ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?Aമനുസ്മൃതിBഹമ്മുറാബിയുടെ നിയമസംഹിതCജസ്റ്റിനിയൻ കോഡ്Dനെപ്പോളിയൻ നിയമംAnswer: B. ഹമ്മുറാബിയുടെ നിയമസംഹിത Read Explanation: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നാണ് പുരാതന ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബി യുടെ (ബി.സി.ഇ. 1792-1750) നിയമസംഹിത. ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളെ ധിക്കരിക്കാൻ ആർക്കും അധികാരമില്ല എന്ന് ഈ നിയമസംഹിത അനുശാസിക്കുന്നു. Read more in App