ഭരണഘടനയിലെ പ്രധാന ആശയങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് എവിടെയാണ്?Aഏഴാം അനുച്ഛേദത്തിൽBപട്ടികകളിൽCആമുഖത്തിൽDനിർദേശകതത്ത്വങ്ങളിൽAnswer: C. ആമുഖത്തിൽ Read Explanation: ഭരണഘടനയുടെ പ്രധാന ആശയങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്നത് ആമുഖത്തിലാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യക്കാർ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത ആശയങ്ങളുടെ പൂർത്തീകരണത്തിനുള്ള മാർഗരേഖയാണ് നമ്മുടെ ഭരണഘടന. Read more in App