App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം

    Ai, ii ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. i, ii ശരി

    Read Explanation:

    പദശുദ്ധിക്ക് ഉദാഹരണം - ഉത്പതിഷ്‌ണു , നിസ്വാർത്ഥം ,ഉദ്ഘാടനം , അസ്തപ്രജ്ഞൻ ,പാണിഗ്രഹണം .അവ്യഥ ,ഉൻമുഖം , ഭോഷത്തം . പ്രവൃത്തി .


    Related Questions:

    അഴക് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു ?
    ശരിയായ രൂപമേത് ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്?
    ശരിയായ പദം തിരഞ്ഞെടുക്കുക :
    വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?