Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഇ-മെയിൽ വിലാസങ്ങൾ കേസ് സെൻസിറ്റീവ് അല്ല എന്നാൽ ഇ-മെയിൽ പാസ്സ് വേഡുകൾ കേസ് സെൻസിറ്റീവ് ആണ്
  2. ഇ-മെയിൽ വിലാസങ്ങളും ഇ-മെയിൽ പാസ്സ് വേഡുകളും കേസ് സെൻസിറ്റീവ് ആണ്
  3. ഇ-മെയിൽ വിലാസങ്ങളും ഇ-മെയിൽ പാസ്സ് വേഡുകളും കേസ് സെൻസിറ്റീവ് അല്ല
  4. ഇ-മെയിൽ വിലാസങ്ങൾക്കും ഇ-മെയിൽ പാസ്സ് വേഡുകൾക്കും പ്രത്യേക പ്രതീകങ്ങൾ ആവശ്യമാണ്

    Aഒന്ന് മാത്രം ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cഒന്ന് തെറ്റ്, രണ്ട് ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    • ഇ-മെയിൽ ഐഡികളിൽ വലിയ അക്ഷരങ്ങളും (Capital letters) ചെറിയ അക്ഷരങ്ങളും (Small letters) മാറ്റി എഴുതിയാലും മെയിൽ കൃത്യമായി പോകും (Not case sensitive). എന്നാൽ സുരക്ഷ മുൻനിർത്തി പാസ്‌വേഡുകൾ എപ്പോഴും Case sensitive ആണ്; • അതായത് പാസ്‌വേഡിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും കൃത്യമായി തന്നെ ടൈപ്പ് ചെയ്യണം.


    Related Questions:

    The inventor of World Wide Web :
    In which HTML tag is the 'cellpadding' attribute typically used ?
    താഴെ പറയുന്നവയിൽ ഏതാണ് ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് എത്തുന്ന ഇൻഫർമേഷൻ ഫിൽറ്റർ ചെയ്യാൻ ഉപയോഗിക്കുന്നത് ?
    താഴെപ്പറയുന്നവയിൽ ഏതാണ് വെബ് ബ്രൗസർ അല്ലാത്തത് ?
    The programs used by search engines to search the web pages stored in the different web servers and find possible keywords is called