App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ? (Hint : W = പ്രവർത്തി, F - ബലം, P- പവർ, t – സമയം)

AW = F/S

BW = S/F

CW = Pxt

DW = P/t

Answer:

C. W = Pxt

Read Explanation:

പവറിന്റെ ഫോർമുല എന്നത്,

  • P = W/t
  • ഇവിടെ W എന്നത്, t സമയത്തിനുള്ളിൽ ചെയ്ത ജോലിയാണ്.
  • P = W/t എന്നത് വ്യത്യസ്തമായി ക്രമീകരിചെഴുതുമ്പൊൾ, W = P x t എന്ന് ലഭിക്കുന്നു.
  • അതിനാൽ, നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ, W = P x t ആണ് ഷെരീ ഉത്തരം.

Related Questions:

ഹൈഡ്രജൻ സ്പെക്ട്രത്തിലെ H-ആൽഫാ (Ha) ലൈനിന്റെ തരംഗദൈർഘ്യം :
ഒരു വൃത്താകൃതിയിലുള്ള ദ്വാരത്തിലൂടെ (Circular Aperture) പ്രകാശം കടന്നുപോകുമ്പോൾ ലഭിക്കുന്ന വിഭംഗന പാറ്റേൺ ഏത് പേരിൽ അറിയപ്പെടുന്നു?
Dilatometer is used to measure
ധവളപ്രകാശത്തിന്റെ വിസരണം വഴി ഉണ്ടാകുന്ന സ്പെക്ട്രത്തിൽ (Spectrum), ഏത് വർണ്ണത്തിനാണ് ഏറ്റവും കൂടുതൽ തരംഗദൈർഘ്യം (Wavelength) ഉള്ളത്?
(1 1 1) മില്ലർ ഇൻഡെക്സുകളുള്ള ഒരു തലം ക്യൂബിക് ക്രിസ്റ്റലിൽ ഏത് തരത്തിലുള്ള തലമാണ്?