Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത്?

(i) രാപ്പകൽ

(ii) രാപകൽ

A(i) മാത്രം ശരി

B(ii) മാത്രം ശരി

C(i), (ii) എന്നിവ ശരി

D(i), (ii) എന്നിവ തെറ്റ്

Answer:

B. (ii) മാത്രം ശരി

Read Explanation:

'രാത്രിയും പകലും' എന്ന അർത്ഥത്തിൽ ഈ പദം എഴുതുമ്പോൾ 'പ' എന്ന അക്ഷരത്തിന് ഇരട്ടിപ്പ് (കൂട്ടക്ഷരം) ആവശ്യമില്ല. 'രാപകൽ' എന്നതാണ് വ്യാകരണപരമായി ശരിയായ രൂപം.

Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.
ശരിയായ പദമേത് ?
ശരിയായ പദമേത് ?
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക :
പ്രതാധിപർ എന്ന പദം താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വിഭാഗത്തിന് പ്പെടുന്നു ?