Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ ശരിയായത് ഏതു? 1.സൂപ്രണ്ട് ഓഫ് പോലീസ് 2.ഇൻസ്പെക്ടർ ഓഫ് പോലീസ് 3.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 4.ഡയറക്ടർ ജനറൽ ഓഫ് പോലീസ്

A1,2,3,4

B2,1,3,4

C1,2,4,3

D2,1,4,3

Answer:

B. 2,1,3,4

Read Explanation:

കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ:.ഇൻസ്പെക്ടർ ഓഫ് പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് .ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്


Related Questions:

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.

പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. POCSO നിയമത്തിൽ, "കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക" ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല.
  2. POCSO നിയമം പ്രകാരം, "ലൈംഗിക ചിന്തയോടെ കുട്ടികളുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ സ്പർശിക്കുന്നത്" ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
  3. POCSO നിയമത്തിൽ, "കുട്ടികളെ സ്പർശിക്കാൻ പ്രേരിപ്പിക്കുന്നത്" ഒരു കുറ്റകൃത്യമാണ്.
    റൈറ്റ് ടു ഇൻഫർമേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക
    എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.
    ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?