Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിലെ 167-ാം വകുപ്പു പ്രകാരം ഒരു പ്രതിയെ റിമാൻഡിലേക്ക് അയക്കാനുള്ള മജിസ്ട്രേറ്റിന്റെ അധികാരത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ, പ്രതിയെ ജാമ്യത്തിൽ വിട്ടയക്കണം

Bപോലീസ് പോലീസ് കസ്റ്റഡിയിലെ പരമാവധി റിമാൻഡ് കാലയളവ് 15 ദിവസത്തിൽ കൂടരുത്, അതിനുശേഷംമാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാൻ സാധിക്കു

Cജുഡീഷ്യൽ കസ്റ്റഡിയിലെ പരമാവധി റിമാൻഡ് കാലയളവ് 15 ദിവസത്തിൽ കൂടരുത്, അതി നുശേഷം മാത്രമേ പോലീസ് കസ്റ്റഡിയിൽ അയക്കാൻ സാധിക്കു

Dപരമാവധി 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ, പ്രതിയെ വിട്ടയക്കണം

Answer:

B. പോലീസ് പോലീസ് കസ്റ്റഡിയിലെ പരമാവധി റിമാൻഡ് കാലയളവ് 15 ദിവസത്തിൽ കൂടരുത്, അതിനുശേഷംമാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാൻ സാധിക്കു


Related Questions:

In a complaint against several accused, if the complaint withdraws his complaint against one accused, the Magistrate can:
CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
സാധാരണയായി F.I.R. ന്റെ ഒരു പകർപ്പ് താഴെപ്പറയുന്ന ഏത് കാര്യങ്ങൾ പാലിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കുന്നത്
CrPC - യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _______ മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.

"വാറണ്ട് കേസ്" എന്നാൽ

  1. വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ്
  2. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  3. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  4. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.