Challenger App

No.1 PSC Learning App

1M+ Downloads
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിലെ 167-ാം വകുപ്പു പ്രകാരം ഒരു പ്രതിയെ റിമാൻഡിലേക്ക് അയക്കാനുള്ള മജിസ്ട്രേറ്റിന്റെ അധികാരത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ, പ്രതിയെ ജാമ്യത്തിൽ വിട്ടയക്കണം

Bപോലീസ് സ്റ്റഡിയിലെ പരമാവധി റിമാൻഡ് കാലയളവ് 15 ദിവസത്തിൽ കൂടരുത്, അതിനുശേഷം മാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാൻ സാധിക്കു

Cജുഡീഷ്യൽ കസ്റ്റഡിയിലെ പരമാവധി റിമാൻഡ് കാലയളവ് 15 ദിവസത്തിൽ കൂടരുത്, അതി നുശേഷം മാത്രമേ പോലീസ് കസ്റ്റഡിയിൽ അയക്കാൻ സാധിക്കു

Dപരമാവധി 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ, പ്രതിയെ വിട്ടയക്കണം

Answer:

B. പോലീസ് സ്റ്റഡിയിലെ പരമാവധി റിമാൻഡ് കാലയളവ് 15 ദിവസത്തിൽ കൂടരുത്, അതിനുശേഷം മാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാൻ സാധിക്കു


Related Questions:

സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
താഴെ പറയുന്നവയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഒരു വ്യക്തിയോട് തൻ്റെ നല്ല പെരുമാറ്റത്തിന് ജാമ്യക്കാരുമായി ബോണ്ട് നടപ്പിലാക്കാൻ ഉത്തരവിടരുതെന്നതിൻ്റെ കാരണം
CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?