താഴെ പറയുന്നവയിൽ ഭരണഘടനാ ഭേദഗതികളെക്കുറിച്ച് ശരിയായത് ഏത്?
1990-ലെ 65-ാം ഭേദഗതിയിലൂടെ ദേശീയ പട്ടികജാതി പട്ടികവർഗ്ഗ സംയുക്ത കമ്മീഷൻ നിലവിൽ വന്നു.
106-ാം ഭേദഗതിയിലൂടെ Article 332A ഉൾപ്പെടുത്തി നിയമസഭകളിൽ വനിതാ സംവരണം നടപ്പിലാക്കി.
89-ാം ഭേദഗതിയിലൂടെ Article 338A ഉൾപ്പെടുത്തി പട്ടികവർഗ്ഗക്കാർക്കായി പ്രത്യേക കമ്മീഷൻ രൂപീകരിച്ചു.
A1, 2 എന്നിവ മാത്രം
B2, 3 എന്നിവ മാത്രം
C1, 3 എന്നിവ മാത്രം
D1, 2, 3 എന്നിവയെല്ലാം ശരിയാണ്
