താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക നിരീക്ഷണവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
- പ്രാദേശിക ചരിത്രരചന ചെറിയൊരു പ്രദേശത്തിന്റെയോ സംഭവത്തിൻ്റെയോ സൂക്ഷ്മ പഠനമാണ്.
- ഒരു പ്രദേശത്തിൻ്റെ സൂക്ഷ്‌മവശങ്ങൾ തിരിച്ചറിയാൻ പ്രാദേശിക നിരീക്ഷണം സഹായിക്കുന്നു.
- ഒരു പ്രാദേശിക സമൂഹം നിലനിൽക്കുന്ന ഭൂപ്രദേശം, അവിടത്തെ ഭൂമിശാസ്ത്ര പ്രത്യേകതകൾ, ദിക്ക്, സസ്യ ജന്തുജാലങ്ങൾതുടങ്ങിയ വൈവിധ്യങ്ങൾ മനസ്സിലാക്കാൻ പ്രാദേശിക നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cii മാത്രം ശരി
Di മാത്രം ശരി
