App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?

Aവയനാട്

Bഇടുക്കി

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

എടയ്ക്കൽ (വയനാട്), മറയൂർ (ഇടുക്കി), ആങ്കോട് (തിരുവനന്തപുരം), തെന്മല, കോട്ടുക്കൽ (കൊല്ലം) എന്നിവിടങ്ങളിൽ ചില പ്രധാന ഗുഹകൾ സ്ഥിതിചെയ്യുന്നു.


Related Questions:

നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിൻ്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തൽ എന്ത് പേരിലറിയപ്പെടുന്നു?
പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ച് വിഴിഞ്ഞത്തേക്ക് കുടിയേറിയതായി പറയുന്ന ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യാഖ്യാനം ഏത്?
കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?