Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്നിരിക്കുന്ന കാന്തത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

Aഉത്തരധ്രുവം ദക്ഷിണധ്രുവത്തേക്കാൾ ശക്തമാണ്

Bരണ്ടു ധ്രുവങ്ങൾക്കും തുല്യ ശക്തിയാണ്

Cദക്ഷിണധ്രുവം ഉത്തരധ്രുവത്തേക്കാൾ ശക്തമാണ്

Dകൃത്യമായി പറയാൻ കഴിയില്ല

Answer:

B. രണ്ടു ധ്രുവങ്ങൾക്കും തുല്യ ശക്തിയാണ്

Read Explanation:

  • ഒരു കാന്തത്തിൻ്റെ ഉത്തര ധ്രുവത്തിൻ്റെയും ദക്ഷിണ ധ്രുവത്തിൻ്റെയും കാന്തിക ശക്തി എപ്പോഴും തുല്യമാണ്.

  • കൂടാതെ കാന്തത്തിൻ്റെ കാന്തിക ശക്തി ധ്രുവങ്ങളിൽ പരമാവധി ആണ്.

  • കാന്തത്തെ എത്ര ചെറിയ കഷ്ണങ്ങളായി മുറിച്ചാലും, ഓരോ കഷ്ണത്തിനും പ്രത്യേകം ഉത്തരധ്രുവവും ദക്ഷിണധ്രുവവും ഉണ്ടായിരിക്കും.

  • സ്വതന്ത്രമായി കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഒരു കാന്തം വിശ്രമാവസ്ഥയിൽ എപ്പോഴും ഭൂമിയുടെ ഉത്തര-ദക്ഷിണ ദിശയിലാണ് (North-South direction) വന്നു നിൽക്കുന്നത്.


Related Questions:

അനുപസ്ഥതരംഗത്തിന് ഉദാഹരണമാണ് :
"ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കാവുന്ന മർദ്ദം, എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും". ഈ പ്രസ്താവന ഏതു നിയമം ആണ് ?
The escape velocity of an object of mass M from the surface of earth is v m/s. Then the value of escape velocity of a mass 2M from a planet of diameter 4 times that of earth is :
താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി
ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന 'എൻഡോസ്കോപ്പ്' എന്ന ഉപകരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസം ആണ് ഉപയോഗപ്പെടുത്തുന്നത് ?