1990ലെ ദേശീയ വനിത കമ്മീഷൻ നിയമത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
- കരാർ അവകാശങ്ങളുടെയോ ബാധ്യതകളുടെയോ ലംഘനം പോലുള്ള സിവിൽ സ്വഭാവമുള്ള ഹർജികൾ കമ്മീഷനിൽ പരിഗണിക്കില്ല.
- ഒരു വലിയ സ്ത്രീ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വ്യവഹാരങ്ങൾക്ക് കമ്മീഷൻ ധനസഹായം നൽകും.
- കമ്മീഷൻ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയകളിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യും.
Aii മാത്രം ശരി
Bi മാത്രം ശരി
Ci, ii ശരി
Dii തെറ്റ്, iii ശരി