ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
Read Explanation:
ആന്ധ്രാ സംസ്ഥാന രൂപീകരണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഷാടിസ്ഥാന സംസ്ഥാനം എന്ന ആവശ്യം ഉയർന്നു
1953 യിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം പഠിക്കാൻ സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു ( State Reorganisation Commision)
സംസ്ഥാന പുനഃസംഘടന കമ്മീഷൻ അംഗങ്ങൾ → ഫസൽ അലി (അധ്യക്ഷൻ) , എച്ച് എൻ കുൻസ്രു , കെ എം പണിക്കർ
ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ഫസൽ അലി ആയിരുന്നു