സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?
A2025-26 സന്തോഷ് ട്രോഫി ഫൈനലിൽ കേരളം സർവ്വീസസിനോട് പരാജയപ്പെട്ടു
B2025-26 സന്തോഷ് ട്രോഫി ഫൈനൽ കേരളത്തിൽ നടന്നു
Cസന്തോഷ് ട്രോഫി ചരിത്രത്തിൽ കേരളം ഇതുവരെ ജേതാക്കളായിട്ടില്ല
D2025-26 സന്തോഷ് ട്രോഫിയിൽ ആസ്സാം ജേതാക്കളായി
