Challenger App

No.1 PSC Learning App

1M+ Downloads
1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ, ശരിയായത് ഏത് ?

A½ < 2/3 < ¾ < 1/5

B1/5 < ½ < 2/3 < ¾

C½ < 1/5 < 2/3 < ¾

D½ < 2/3 < 1/5 < ¾

Answer:

B. 1/5 < ½ < 2/3 < ¾

Read Explanation:

  • ½ = 0.5

  • 2/3 = 0.666

  • 3/4 = 0.75

  • 1/5 = 0.2

ആരോഹണ ക്രമത്തിൽ എഴുതിയാൽ, ഇപ്രകാരമാകുന്നു

1/5 < ½ < 2/3 < ¾


Related Questions:

ഒന്നു മുതൽ 20 വരെയുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്?
5821 ൽ എത്ര നൂറുകൾ ഉണ്ട്?
ഒരു സംഖ്യയുടെ 2/3 ഭാഗത്തേക്ക് 0.40 കൂട്ടുമ്പോൾ ആ സംഖ്യ തന്നെ ലഭിക്കുന്നു. എന്നാൽ സംഖ്യ ഏത്?
Which of the following is not an irrational number?
500 ൻ്റെ ഘടകങ്ങളുടെ എണ്ണം എത്ര?