App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :

Aമാനക വ്യതിയാനം

Bവ്യതിചലനം

Cമാധ്യം

Dഇവയൊന്നുമല്ല

Answer:

B. വ്യതിചലനം

Read Explanation:

രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് വ്യതിചലനം ആണ് .


Related Questions:

സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു
കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം ?
സർക്കാർ ഏജൻസികൾ പെതുസ്ഥാപനങ്ങൾ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് അറിയപ്പെടുന്നത് ?
What is the difference between the mean and median of set S = {2, 4, 6, 7, 7, 13, 18, 92}?.
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?