Challenger App

No.1 PSC Learning App

1M+ Downloads
ഫിലമെന്റ് പൊട്ടിയതുമൂലം ഫ്യൂസ് ആയ ഒരു ബൾബിന്റെ ഫിലമെന്റ് കൂട്ടിച്ചേർത്തു പ്രകാശിപ്പിക്കുന്നുവെങ്കിൽ പ്രകാശതീവ്രതയിൽ വരുന്ന മാറ്റം ?

Aപ്രകാശതീവ്രത കൂടുന്നു

Bപ്രകാശതീവ്രതയിൽ മാറ്റമില്ല

Cപ്രകാശതീവ്രത കുറയുന്നു

Dബൾബ് പ്രകാശിക്കുന്നില്ല

Answer:

A. പ്രകാശതീവ്രത കൂടുന്നു


Related Questions:

സൂര്യന്റെ താപനില ഇരട്ടിയാക്കിയാൽ, ഭൂമിയിൽ ലഭിക്കുന്ന ഊർജ്ജത്തിന്റെ നിരക്ക് എത്ര മടങ്ങ് വർദ്ധിക്കും
'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .
സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?
താപഗതികത്തിലെ ഒന്നാം നിയമം വ്യക്തമാക്കുന്ന സമവാക്യം ഏതാണ്?