App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേന്ദ്ര സർവീസിൽ ഉൾപ്പെടുന്നത് ഏത് ?

Aഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്

Bസെയിൽസ് ടാക്സ് ഓഫിസർ

Cഇന്ത്യൻ റെയിൽവേ സർവീസ്

Dഇന്ത്യൻ പൊലീസ് സർവീസ്

Answer:

C. ഇന്ത്യൻ റെയിൽവേ സർവീസ്


Related Questions:

ദേശീയ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് ?
ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനഅകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം ഏത്?
"The Indian Rail" is :
2023 - ൽ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സിന്റെ മിനി പതിപ്പ് ഏതാണ് ?