Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടുന്നത് ഏത്?

Aഎല്ലാ ഉൽപ്പന്നങ്ങളുടെയും സാമ്പിളുകൾ സൗജന്യമായി ലഭിക്കുവാനുള്ള അവകാശം

Bവിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ ആവശ്യപ്പെടാനുള്ള അവകാശം

Cഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, തൂക്കം, കാര്യക്ഷമത, പരിശുദ്ധി, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശം

Dഉൽപ്പന്നത്തിൻ്റെ അവലോകനം സംബന്ധിച്ചുള്ള ചെലവുകൾ തിരികെ ലഭിക്കാനുള്ള അവകാശം

Answer:

C. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, തൂക്കം, കാര്യക്ഷമത, പരിശുദ്ധി, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശം

Read Explanation:

  • 2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത് 2020 ജൂലൈ 20.

  • 2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് റാം ബിലാസ് പാസ്വാൻ ആണ്.

  • ഉപഭോകൃത സംരക്ഷണ നിയമം, 2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം 8 ഉം, വകുപ്പുകളുടെയും എണ്ണം 107 ഉം ആണ്.


Related Questions:

സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ എത്ര തവണ യോഗം ചേരണം?
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?
ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം. 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻറെ തലവൻ
ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം (ഉപഭോക്തൃകാര്യ വകുപ്പ്) 2021 ഡിസംബർ 30-ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ സാമ്പത്തിക അധികാരപരിധിയുടെ (pecuniary jurisdiction) പരിധി എന്താണ്?