Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?

Aപോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസിനും ഇലക്ട്രോണിനും ഇടയിലുള്ള കാന്തിക ബലം

Bപോസിറ്റീവ് ചാർജ് ഉള്ള ഇലക്ട്രോണിനും ന്യൂക്ലിയസിനും ഇടയ്ക്കുള്ള കാന്തിക ബലം

Cപോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസിനും ഇലക്ട്രോണിനും ഇടയിലുള്ള വൈദ്യുത ബലം

Dഇവയൊന്നുമല്ല

Answer:

C. പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസിനും ഇലക്ട്രോണിനും ഇടയിലുള്ള വൈദ്യുത ബലം

Read Explanation:

അനേകം ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ആറ്റങ്ങളിൽ ഇലക്ട്രോണുകൾക്ക് ഇടയിലുള്ള വൈദ്യുതബലങ്ങളെ ബോർ മാതൃകയിൽ ഉൾപ്പെടുത്തിയിട്ടില്ല


Related Questions:

നീൽസ് ബോറിന്റെ സിദ്ധാന്തപ്രകാരം ഓരോ ഇലക്ട്രോണിനും സുസ്ഥിരമായ ചില ഓർബിറ്റുകൾ ഉണ്ട് ഇവയ്ക്ക് ഓരോന്നിനും സുനിശ്ചിതമായ ഊർജ്ജനിലകളും ഉണ്ട് ഇവ എന്ത്‌ പേരിലറിയപ്പെടുന്നു?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഒരു സ്രോതസ്സിൽ N ആറ്റങ്ങൾ ഉണ്ടെന്നും അവ ഓരോന്നും I തീവ്രതയിൽ പ്രകാശം ഉൽസജിക്കുന്നു എന്നും കരുതിയാൽ ഒരു സാധാരണ തീവ്രത ഏതിന് ആനുപാതികമായിരിക്കും
ഓരോ മൂലകത്തിനും തനതായ ഒരു വികിരണ വർണരാജി ഉണ്ടെന്ന് ഏതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചു?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ രേഖകളുടെ തരംഗദൈർഘ്യം കണ്ടെത്താനുള്ള കൃത്യമായ ലഘു സൂത്രവാക്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?