താഴെ പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ്?Aഏകാകി- ഏകാകിനിBനമ്പൂതിരി -അന്തർജ്ജനംCപൗരൻ - പൗരിDനമ്പ്യാർ- നങ്ങ്യാർAnswer: C. പൗരൻ - പൗരി Read Explanation: പൗരൻ-പുരന്ധ്രി നാമം സ്ത്രീയോ, പുരുഷനോ, നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം. *പുരുഷനെ കുറിക്കുന്ന നാമപദം ആണ് പുല്ലിംഗം. സ്ത്രീയെ കുറിക്കുന്ന നാമപദം ആണ് സ്ത്രീലിംഗം. സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തതാണ് നപുംസകലിംഗം.അധ്യാപകൻ - അധ്യാപികഅച്ഛൻ - അമ്മഅനിയൻ - അനിയത്തിആൺകുട്ടി - പെൺകുട്ടിഅഭിഭാഷകൻ - അഭിഭാഷകഅധിപൻ - അധിപഅവൻ - അവൾഅനിയൻ - അനിയത്തിഅഭിനേതാവ് - അഭിനേത്രിആങ്ങള - പെങ്ങൾ Read more in App