സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'AകുടുംബിനിBവീട്ടുകാര്യസ്ഥCവീട്ടമ്മDവീട്ടുകാരിAnswer: D. വീട്ടുകാരി Read Explanation: പുല്ലിംഗവും സ്ത്രീലിംഗവുംകർത്താവ് - കർത്ത്രികനിഷ്ഠൻ - കനിഷ്ഠകർഷകൻ - കർഷകകണിയാൻ (കണിയാർ ) - കണിയാട്ടികാടൻ - കാടത്തികാര്യസ്ഥൻ - കാര്യസ്ഥ Read more in App