Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ശെരിയല്ലാത്തത് ?

Aപ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (PCA )നിയമം -1961

Bആനിമൽ വെൽഫെയർ ബോർഡ് - 1962

Cപ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ഡ്രാഫ്റ്റ് ആൻഡ് പാക്ക് ആനിമൽസ് റൂൾസ് -1965

Dദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (ലൈസൻസ് ഓഫ് ഫാരിയേഴ്‌സ് )റൂൾസ് -1965

Answer:

A. പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (PCA )നിയമം -1961

Read Explanation:

പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (PCA )നിയമം -1960


Related Questions:

2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?
ജന്മി കൂടിയാൻ വിളംബരം നടത്തിയ തിരുവതാംകൂർ രാജാവ് ആരാണ് ?
pocso act ?