തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
Aസമചതുരത്തിന്റെ ചുറ്റളവ് വശവുമായി നേർ അനുപാതത്തിലാണ്.
Bസമചതുരത്തിന്റെ പരപ്പളവ് വശവുമായി നേർ അനുപാതത്തിലാണ്.
Cവൃത്തത്തിന്റെ ചുറ്റളവ് ആരവുമായി നേർ അനുപാതത്തിലാണ്.
Dവൃത്തത്തിന്റെ ചുറ്റളവ് വ്യാസവുമായി നേർ അനുപാതത്തിലാണ്.