Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?

  1. മാധ്യം ഒരു ഗണിത ശരാശരി ആണ്
  2. മാധ്യത്തിൽ നിന്നും എല്ലാ വിലകൾക്കുമുള്ള അന്തരങ്ങളുടെ തുക എല്ലായ്പ്പോഴും 0 ആയിരിക്കും
  3. ഒരു ഡാറ്റയിലെ പ്രാപ്താങ്കങ്ങളുടെ അന്തരങ്ങളുടെ വർഗ്ഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് അന്തരങ്ങൾ മാദ്യത്തിൽ നിന്ന് എടുക്കുമ്പോഴാണ് 
  4. ഇവയൊന്നുമല്ല

    Aഇവയൊന്നുമല്ല

    Biv മാത്രം

    Ci മാത്രം

    Dഎല്ലാം

    Answer:

    A. ഇവയൊന്നുമല്ല

    Read Explanation:

    തന്നിരിക്കുന്ന എല്ലാം ശരിയാണ്


    Related Questions:

    സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
    What is the median of the given data? 6, 2, 3, 5, 9, 4, 8, 7
    A സത്യം പറയാനുള്ള സാധ്യത 4/5 ആണ്. ഒരു നാണയം അറിയുന്നതിന് ശേഷം തലയാണ് കിട്ടിയതെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ തല കിട്ടാനുള്ള സാധ്യത ?
    സാർത്ഥകതലം എന്നത് __________ സംഭവ്യതയാണ്.
    ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?