Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നീതി ആയോഗ് (NITI)നെ സംബന്ധിച്ച് ശരിയല്ലാത്തതേത് ?

A2015 ഏപ്രിൽ 1-ന് സ്ഥാപിക്കപ്പെട്ടു.

Bചെയർമാൻ പ്രധാനമന്ത്രിയാണ്.

Cആസൂത്രണ കമ്മീഷന് പകരമായത്.

Dസഹകരണ ഫെഡറലിസം മുഖ്യലക്ഷ്യം.

Answer:

A. 2015 ഏപ്രിൽ 1-ന് സ്ഥാപിക്കപ്പെട്ടു.

Read Explanation:

  • നീതി ആയോഗ് നിലവിൽ വന്നത് 2015 ജനുവരി 1-നാണ്.

  • നീതി ആയോഗിൻ്റെ എക്സ്-ഒഫീഷ്യോ ചെയർമാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.

  • 1950-ൽ സ്ഥാപിതമായ പ്ലാനിംഗ് കമ്മീഷന് പകരമായാണ് 2015-ൽ നീതി ആയോഗ് രൂപീകരിച്ചത്.

  • Cooperative Federalism' ശക്തിപ്പെടുത്തുക എന്നത് നീതി ആയോഗിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.


Related Questions:

Which section of Bharatiya Nagarik suraksha Samhita(BNSS) mandates video-recording of search and seizure operations?

ചേരുംപടി ചേർക്കുക.

2011-ൽ നിലവിൽ വന്ന മുതിർന്ന പൗരന്മാരുടെ ദേശീയ നയരൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച കമ്മിറ്റി ഏത് ?
താഴെ തന്നിരിക്കുന്നതിൽ ശരിയായി ചേർത്തിരിക്കുന്നത്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫേഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. പാർലമെൻ്ററി വകുപ്പ് മന്ത്രിയാണ് ഈ സ്ഥാപനത്തിൻ്റെ പ്രസിഡന്റ്റ്
  2. പാർലമെന്ററി അഫേഴ്‌സിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ഡോ ആണ് ബിവിഷ്
  3. പ്രതിപക്ഷനേതാവ് ഇതിലെ ഒരു അംഗമാണ്