നാരി ശക്തി വന്ദൻ അധിനിയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?
- ലോക്സഭ, സംസ്ഥാന നിയമസഭകൾ, ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ നിയമസഭ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് 23 ശതമാനം സംവരണം നിർബന്ധമാക്കുന്നു.
- ഇത് നടപ്പിലാക്കുന്നതിന് ഔദ്യോഗിക ജനസംഖ്യാ സെൻസസ് പൂർത്തിയാക്കേണ്ടതുണ്ട്.
- ഇത് 101-ാം ഭരണഘടനാ ഭേദഗതി നിയമം, 2016 അടിസ്ഥാനമാക്കിയുള്ളതാണ്.
Ai ഉം ii ഉം
Bi ഉം iii ഉം
Cമുകളിൽ പറഞ്ഞവ ഒന്നുമല്ല
Dii മാത്രം
