App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ കേരളത്തിന്‍റെ സാംസ്കാരിക ഗാനമേത്?

Aകേരളം; കേരളം;കേളികെട്ട് ഉണരുന്ന

Bജയജയകോമള കേരള ധരണി

Cവരിക വരിക സഹചരേ

Dശ്യാമസുന്ദര കേര കേദര ഭൂമി

Answer:

B. ജയജയകോമള കേരള ധരണി

Read Explanation:

  • കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് 'ജയജയ കോമള കേരള ധരണി' എന്നു തുടങ്ങുന്ന ഗാനം.
  • ബോധേശ്വരനാണ് ഈ ഗാനത്തിന്റെ രചയിതാവ്.
  • 1938-ലാണ് അദ്ദേഹം ഈ ഗാനം രചിച്ചത് 
  • 2014-ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്

Related Questions:

Which among the following is the cultural capital of Kerala?
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏതാണ് ?
കേരളത്തിലെ വ്യവസായ നഗരം ഏത്?
കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത് ?
First cyber police station in Kerala ?