Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ തോമസ് സ്ലാഗ് എന്നറിയപ്പെടുന്ന ഏത്?

AFe2O3

BCa3(PO4)2

CCuSO4

DMgO

Answer:

B. Ca3(PO4)2

Read Explanation:

  • .തോമസ് സ്ലാഗ് - Ca₁(PO4)2

    Fe3+ ലവണങ്ങളുടെ സാധാരണ നിറം - മഞ്ഞ -

    Fe2+ ലവണങ്ങളുടെ സാധാരണ നിറം - പച്ച


Related Questions:

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?
The metals that produce ringing sounds, are said to be
' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ഏതു മൂലകം ആണ് ?
താഴെ പറയുന്നത് ഏത് ലോഹത്തിൻ്റെ അയിരാണ് ' കർണ്ണാലൈറ്റ് ' ?
ഏതിന്റെ അയിരാണ് റൂടൈൽ?