Challenger App

No.1 PSC Learning App

1M+ Downloads
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്ക്വാഷ്

Bബില്യാർട്സ്

Cടേബിൾ ടെന്നീസ്

Dക്രിക്കറ്റ്

Answer:

C. ടേബിൾ ടെന്നീസ്

Read Explanation:

• 2020-ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നൽകി രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്.


Related Questions:

The scheme 'Mission Shakthi' comes under which ministry of the Government of India?
On which day did Union Home Minister Amit Shah inaugurate the 'Run for Unity' event in New Delhi as part of National Unity Day?
Who among the following was appointed as the Minister of Tribal Affairs in June 20247
ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ശ്രീ. വെങ്കയ്യ നായിഡു?
2024 - ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?