Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ ആറ്റോമിക് എനർജി വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത്?

Aശ്രീ. നരേന്ദ്ര മോഡി

Bശ്രീ. മനോഹർലാൽ

Cശ്രീ. പീയൂഷ്‌ ഗോയൽ

Dശ്രീ. ഭൂപേന്ദർ യാദവ്

Answer:

A. ശ്രീ. നരേന്ദ്ര മോഡി

Read Explanation:

  • മനോഹർ ലാൽ - ഹൗസിങ്, നഗരകാര്യം

  • പീയൂഷ്‌ ഗോയൽ - വാണിജ്യവും വ്യവസായവും

  • ഭൂപേന്ദർ യാദവ് - വനം പരിസ്ഥിതി


Related Questions:

2024-ൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യൻ ചരിത്ര ഗവേഷണം കൗൺസിലിന്റെ ഇപ്പോഴത്തെ ചെയർപേഴ്സണായി പ്രവർത്തിക്കുന്നത് ?
What is the primary purpose of the BRICS Startup Knowledge Hub launched in 2025?
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?