App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aപുകവലി

Bകൃത്യമായ വ്യായാമം

Cമദ്യപാനം

Dകൊഴുപ്പടങ്ങിയ ആഹാരം

Answer:

B. കൃത്യമായ വ്യായാമം

Read Explanation:

ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളാണ് പുകവലിയും, മദ്യപാനമൊക്കെ. അമിതമായ കൊഴുപ്പടങ്ങിയ ആഹാരവും ഹൃദയാരോഗ്യത്തെ ബാധിക്കും.


Related Questions:

മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?
ഔരസാശയത്തിലെ വായു മർദ്ദം കൂടുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :
മനുഷ്യരുടെ ശ്വസന നിരക്ക് എത്രയാണ് ?