Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലെ രക്തകോശങ്ങൾ അല്ലാത്തത് ഏത് ?

Aപ്ലേറ്റ്ലറ്റുകൾ

Bപ്ലാസ്മ

Cഅരുണരക്താണുക്കൾ

Dശ്വേത രക്താണുക്കൾ

Answer:

B. പ്ലാസ്മ

Read Explanation:

  • രക്തത്തിലെ രക്തകോശങ്ങൾ - അരുണരക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ
  • രക്തം കട്ടപിടിക്കുന്നതു തടയുന്ന രാസ വസ്തു - EDTA (Ethylene Diamine Tetra Acetic Acid)
  • രക്തത്തിൽ എത്തുന്ന ഘടകങ്ങൾ
    • ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ
    • കോശങ്ങളിൽ നിന്ന് കാർബൺഡൈ ഓക്സൈഡ്
    • കരളിൽ നിന്ന് യൂറിയ
    • ചെറുകുടലിൽ നിന്ന് പോഷക ഘടകങ്ങൾ 
 

Related Questions:

ഉറങ്ങുന്ന ഒരാളുടെ രക്തസമ്മർദ്ദത്തിന് എന്ത് സംഭവിക്കും ?
രക്തചംക്രമണം കണ്ടുപിടിച്ചത്?
രക്തകുഴൽ വികസിക്കുന്നതിന് കാരണമാകുന്ന ശ്വേതരക്താണു ഏതാണ് ?
വൈറസ് ബാധിച്ച കോശങ്ങളെയും ക്യാൻസർ കോശങ്ങളെയും നശിപ്പിക്കുന്ന ലിംഫോസൈറ്റുകൾ ഏത്?
Leucoplasts are responsible for :