Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?

Aഉപ്പിന്റെ അമിതോപയോഗം

Bഅനാവശ്യമായ മരുന്നിന്റെ ഉപയോഗം

Cകൃത്രിമ പനീയങ്ങളുടെ അമിത ഉപയോഗം

Dവെള്ളം കുടിക്കുന്നതു ,ദിവസം ഏകദേശം 12 ഗ്ലാസ് വെള്ളം കുടിക്കുന്നതു

Answer:

D. വെള്ളം കുടിക്കുന്നതു ,ദിവസം ഏകദേശം 12 ഗ്ലാസ് വെള്ളം കുടിക്കുന്നതു

Read Explanation:

വൃക്ക രോഗം വരുന്നതിന്റെ കാരണങ്ങൾ ഉപ്പിന്റെ അമിതോപയോഗം അനാവശ്യമായ മരുന്നിന്റെ ഉപയോഗം പുകവലി ,മദ്യപാനം വ്യായാമമില്ലായ്മ കൃത്രിമ പനീയങ്ങളുടെ അമിത ഉപയോഗം വെള്ളം കുടിക്കുന്നതിന്റെ അളവ് കുറവ് [ദിവസം ഏകദേശം 12 ഗ്ലാസ് വെള്ളം കുടിക്കണം ]


Related Questions:

ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ നശിപ്പിക്കുന്ന ഗ്രന്ഥി?
ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയെ എന്ത് പറയുന്നു ?
ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്
__________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?