App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സർഗപരതയുള്ള കുട്ടിയുടെ പ്രത്യേകത അല്ലാത്തത് ഏത് ?

Aആശയങ്ങളിലും പ്രകടനങ്ങളി ലുമുള്ള തനിമ.

Bപ്രശ്നങ്ങളോടുള്ള ഉയർന്ന സംവേദനക്ഷമത.

Cചിന്തയിലും പ്രകടനങ്ങളിലുമുള്ള ദൃഢത.

Dഔത്സുക്യവും അന്വേഷണത്വരയും

Answer:

C. ചിന്തയിലും പ്രകടനങ്ങളിലുമുള്ള ദൃഢത.


Related Questions:

സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
കുട്ടികളുടെ ശാരീരിക വളർച്ചയെ നേരിട്ട് സ്വാധീനിക്കാത്ത ഘടകം ഏത് ?
ബുദ്ധിയുടെ "ദ്വിഘടക സിദ്ധാന്തത്തിൻ്റെ വക്താവാര് ?
ജീൻ പിയാഷെയുടെ വികാസഘട്ട സിദ്ധാന്തമനുസരിച്ച് പ്രീ-പ്രൈമറി കുട്ടി ഏതു വികാസഘട്ടത്തിലാണുള്ളത് ?
കുട്ടിയിൽ നിരീക്ഷണം, ശ്രദ്ധ, യുക്തി,ചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിപ്പിക്കുന്നത് :