App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് അയോണിക് ഖരവസ്തുവിന്റെ സ്വഭാവമല്ലാത്തത്?

  1. അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ ആണ്
  2. ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.
  3. അയോണുകൾക്കു ചലിക്കാൻ സാധികുന്നു

    Aരണ്ട് മാത്രം

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം

    Answer:

    D. മൂന്ന് മാത്രം

    Read Explanation:

    അയോണിക ഖരങ്ങൾ(fonic Solids)

    • അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ ആണ്* ഇത്തരത്തിലുള്ള ഖരങ്ങൾ ഉണ്ടാകുന്നത് പോസിറ്റീവ് അയോണുകളുടെയും നെഗറ്റീവ് അയോണുകളുടെയും ശക്തിയേറിയ കുളോംബിക് (വൈദ്യുതാകർഷണ) ബല ഫലമായി രൂപപ്പെടുന്ന ത്രിമാനതല ക്രമീകരണ ത്തിലാണ്.

    • ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.* അവയ്ക്ക് ഉയർന്ന ദ്രവനിലയും തിളനിലയുമാണുള്ളത്.

    • അവയിലെ അയോണുകൾക്കു ചലിക്കാൻ സാധിക്കാത്ത തിനാൽ ഖരാവസ്ഥയിൽ അവ വിദ്യുത്രോധികളാണ്."


    Related Questions:

    ഒരു യൂണിറ്റ് സെല്ലിന്റെ കോണുകളിലെ രണ്ട് പോയിന്റുകൾക്കിടയിലുള്ള നീളമാണ്______________________
    എല്ലാ പരലുകളും നിർമ്മിക്കാൻ കഴിയുന്ന അടിസ്ഥാന നിർമ്മാണ ബ്ലോക്ക് ഏത് ?
    F-സെന്ററുകൾ രൂപപ്പെടാൻ ഏറ്റവും സാധ്യതയുള്ള ക്രിസ്റ്റൽ ഏതാണ്?
    The term Quark was coined by
    തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) കാരണം എന്ത് ?