App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്

Aദേശീയതലത്തിലുള്ള വികസനത്തിന് പ്രാധാന്യം

Bപൊതുജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ കൂടുതൽ അധികാരവും പങ്കാളിത്തവും

Cവികസനാവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ കഴിയുന്നു

Dപ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനം

Answer:

A. ദേശീയതലത്തിലുള്ള വികസനത്തിന് പ്രാധാന്യം

Read Explanation:

പ്രാദേശിക വികസനത്തിന് പ്രാധാന്യം


Related Questions:

ഗ്രാമസ്വരാജിൽ കാർഷികോത്പാദനത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന ഗാന്ധിജി പ്രധാനമായും ഏത് വിളകളെ കൃഷി ചെയ്യാൻ നിർദ്ദേശം മുന്നോട്ടുവച്ചു
രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ഏതാണ്?
അധികാരകേന്ദ്രീകരണത്തിൽ സാധാരണക്കാരുടെ പങ്കാളിത്തം എങ്ങനെ ആണ്?