App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ജനസംഖ്യയുടെ സവിശേഷതകളിൽ പെടാത്തതേത് ?

Aസ്ത്രീ-പുരുഷാനുപാതം

Bദാരിദ്ര്യരേഖ

Cസാക്ഷരതാ നിരക്ക്

Dആയുർദൈർഘ്യം

Answer:

B. ദാരിദ്ര്യരേഖ

Read Explanation:

ഇന്ത്യയിലെ ജനസംഖ്യയുടെ പ്രധാന സവിശേഷതകൾ : • സ്ത്രീ-പുരുഷാനുപാതം (Sex Ratio) • പ്രായഘടന ( Age Structure) • തൊഴിൽ പങ്കാളിത്ത നിരക്ക് (Labour Force Participation Rate) • ആശ്രയനിരക്ക് (Depending Ratio) • സാക്ഷരതാ നിരക്ക് ( Literacy Rate) • ആയുർദൈർഘ്യം (Life Expectancy)


Related Questions:

എന്നാണ് ലോക ജനസംഖ്യ ദിനം?
ഇന്ത്യയിൽ കാനേഷുമാരി നടത്തുന്നത് എത്ര വർഷം കൂടുമ്പോളാണ് ?
ഇന്ത്യയിൽ കാനേഷുമാരി (സെൻസസ്) തുടങ്ങിയ വർഷം :

 List out the factors that influence population distribution from the following:

i.Soil and Weather

ii.Topography

iii.Availability of water

iv.Industrialization

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ ജില്ല ?