App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ സിനിമ അല്ലാത്തത് ഏത്?

Aദി കിഡ്

Bദി ഗോൾഡ് റഷ്

Cദി 39 സ്റ്റെപ്സ്

Dഗ്രേറ്റ് ഡിക്റ്റേറ്റർ

Answer:

C. ദി 39 സ്റ്റെപ്സ്

Read Explanation:

നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്


Related Questions:

2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ "Un Certain Regard" വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മ്യുസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
Re-arranging a film or television record to provide a more coherent or desirable narrative or presentation of images
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ' ലീജിയൻ ഓഫ് ഓണർ ' ലഭിച്ച ഇന്ത്യൻ സംവിധായകൻ ആരാണ് ?