App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ രാസമാറ്റം അല്ലാത്തത് ഏതാണ് ?

Aമാങ്ങ പഴുക്കുന്നു

Bഎക്‌സ്‌റേ എടുക്കുമ്പോൾ ഫിലിമിൻ്റെ നിറം മാറുന്നു

Cമെഴുക് പാവകൾ ഉണ്ടാക്കുന്നു

Dഇവയെല്ലാം

Answer:

C. മെഴുക് പാവകൾ ഉണ്ടാക്കുന്നു

Read Explanation:

ഭൗതിക മാറ്റം (Physical Change):

       ഒരു ഭൗതിക മാറ്റത്തിൽ ദ്രവ്യത്തിന്റെ രൂപം മാറുന്നു, എന്നാൽ പദാർത്ഥത്തിലെ ദ്രവ്യത്തിന്റെ തരം മാറുന്നില്ല.

  • പദാർത്ഥങ്ങൾ വികസിക്കുന്നതും, ഉരുകുന്നതും, പൊട്ടുന്നതും, കീറുന്നതും എല്ലാം ഭൗതിക മാറ്റത്തിന്റെ ഉദാഹരണങ്ങൾ ആണ്. 
  • ഉദാഹരണം - ഐസ് ഉരുകി ജലം ആകുന്നത് 

രാസ മാറ്റം (Chemical Change):

       ഒരു രാസമാറ്റത്തിൽ, ദ്രവ്യത്തിന്റെ തരം മാറി പുതിയ ഗുണങ്ങളുള്ള ഒരു പുതിയ പദാർത്ഥം ഉണ്ടാകുന്നു.

  • സ്ഥിരമായ മാറ്റമാണ് രാസ മാറ്റം 
  • ഉദാഹരണം - തടി കത്തി കരി ആകുന്നത്  

Related Questions:

'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
പദാർത്ഥങ്ങൾ വികസിക്കുന്നതും ഉരുകുന്നതും പൊട്ടുന്നതും കീറുന്നതും ഏത് തരം മാറ്റത്തിൽ ഉൾപ്പെടുന്നു ?
ഊർജം അളക്കുന്ന യൂണിറ്റ് ആണ് :
ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ് ?
ക്രൂഡ് ഓയിലിൽനിന്നും പെട്രോൾ , ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രക്രിയയാണ് :