App Logo

No.1 PSC Learning App

1M+ Downloads
സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് :

Aവഴക്കം (Flexibility)

Bസംവ്രജനചിന്ത (Convergent thinking)

Cവാചാലത ( Fluency )

Dമൗലികത ( Originality )

Answer:

B. സംവ്രജനചിന്ത (Convergent thinking)

Read Explanation:

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)

Related Questions:

സമീപസ്ഥ വികസന മണ്ഡലം (ZPD) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
വികാസത്തിൻറെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത് ?
കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?
Which is the fourth stages of psychosocial development of an individual according to Erikson ?
A Student writes a well organized theme. This belongs to: