Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?

Aമൂല്യ നിർണയം

Bപഠനാനുഭവങ്ങൾ

Cഉൽപന്നം

Dഉദ്ദേശ്യങ്ങൾ

Answer:

C. ഉൽപന്നം

Read Explanation:

ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി 

  • ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും അവ നേടാനുള്ള പഠനാനുഭവങ്ങളും പ്രയോഗപദ്ധതികളും (മൂല്യ നിർണ്ണയം) ചിട്ടപ്പെടുത്തിയതാണ് - ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി 

Related Questions:

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :
നിങ്ങളുടെ ക്ലാസിലെ ചില കുട്ടികൾക്ക് സർഗ്ഗാത്മക രചനയിൽ കഴിവുകൾ ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്തു നടപടി ആയിരിക്കും ഏറ്റവും അനുയോജ്യമായി നിങ്ങൾക്ക് ചെയ്യാനാവുക?
താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യത്തിന്റെ വിജയകരമായ പ്രവർത്തനത്തിന് അടിസ്ഥാനപരമായി വേണ്ടുന്നതേതാണ് ?
നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിൽ വിലയിരുത്തുന്നത് :
പഠിതാവിൻറെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്ന ബോധന മാതൃകയിൽ ഉൾപ്പെടുന്നതേത് ?