App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത് ?

Aകാർബൺ

Bഹൈഡ്രജൻ

Cഓക്സിജൻ

Dനൈട്രജൻ

Answer:

D. നൈട്രജൻ

Read Explanation:

Note:

  • H2O (ജലം) - ഹൈഡ്രജൻ, ഓക്സിജൻ
  • CO2 (കാർബൺ ഡൈ ഓക്സൈഡ്) - കാർബൺ, ഓക്സിജൻ
  • C6H12O6 (ഗ്ലൂകോസ്) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • CH4 (മീഥേൻ) – കാർബൺ, ഹൈഡ്രജൻ
  • C12 H22O11 (പഞ്ചസാര) - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
  • H2SO4 (സൽഫ്യൂരിക് ആസിഡ്) – ഹൈഡ്രജൻ, സൽഫർ, ഓക്സിജൻ
  • NaCl (ഉപ്പ്) – സോഡിയം, ക്ലോറിൻ

Related Questions:

സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധപദാർത്ഥങ്ങളെ _____ എന്ന് വിളിക്കുന്നു .
' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?