Challenger App

No.1 PSC Learning App

1M+ Downloads
ഉൽപ്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

Aഭൂമി

Bമൂലധനം

Cസംഘാടനം

Dആവശ്യകത

Answer:

D. ആവശ്യകത


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖല ഏത് ?
Which is the largest Maize producing state in the country?
' മൽസ്യ ബന്ധനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.

2.വ്യാവസായിക മേഖല എന്ന് അറിയപ്പെടുന്നതും ദ്വിതീയ മേഖല തന്നെയാണ്.

ഒരു രാജ്യത്തിന്റെ ആകെ ഉൽപ്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർധനവിനെ സാമ്പത്തികശാസ്ത്രത്തിൽ എന്ത് പറയുന്നു ?