App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?

Aഉബുണ്ടു

Bലിനക്സ്

Cവിൻഡോസ്

Dആൻഡ്രോയ്ഡ്

Answer:

D. ആൻഡ്രോയ്ഡ്

Read Explanation:

ഓപ്പറേറ്റിംഗ് സിസ്റ്റം

  • ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ് ഓപ്പറേറ്റിങ് സിസ്റ്റം
  • ഒരു കമ്പ്യൂട്ടറിൻറെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഓപ്പറേറ്റിങ് സിസ്റ്റം ആണ് 
  • ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം  - വിൻഡോസ് ( മൈക്രോസോഫ്റ്റ് )
  • ആൻഡ്രോയിഡ് ഒരു മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇത് വികസിപ്പിച്ചത് ഗൂഗിൾ ആണ്
  • ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ - സ്വതന്ത്ര സോഫ്റ്റ്‌വെയർ ( ഉദാ ;- ലിനക്സ് )
  •  

 


Related Questions:

താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക

  1. കമ്പ്യൂട്ടറിൽ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
  2. കമ്പ്യൂട്ടറിൽ ദൃശ്യം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
  3. കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
    കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ഭാഷ ഏതാണ് ?
    Navigation pane is placed on:
    ഇനിപ്പറയുന്നവയിൽ ഏതൊക്കെയാണ് ഇൻസേർട്ട് മെനുവിൻ്റെ പ്രവർത്തനങ്ങൾ?
    An intermediate between computer hardware and software is :