Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന അല്ലാത്തത് ഏത്?

Aഅരുതായ്മകളെ തീർച്ചയായും എതിർക്കുക തന്നെ വേണം.

Bഏകദേശം നൂറുപേർ വരിനിൽക്കുന്നുണ്ട്.

Cമലയാള ഭാഷയ്ക്ക് വള്ളത്തോൾ നൽകിയ സംഭാവന മഹത്താണ്.

Dഇതിലേതുമില്ല.

Answer:

A. അരുതായ്മകളെ തീർച്ചയായും എതിർക്കുക തന്നെ വേണം.

Read Explanation:

"അരുതായ്മകളെ തീർച്ചയായും എതിർക്കുക തന്നെ വേണം"

  • അരുതായ്മകളെ തീർച്ചയായും എതിർക്കണം അല്ലെങ്കിൽ അരുതായ്മകളെ എതിർക്കുക തന്നെ വേണം.


Related Questions:

ശരിയായ വാക്യമേത് ?
ശരിയായ വാക്യം ഏത്?
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
മലയാളത്തിന്റെ എഴുത്തു രീതിക്ക് അനുയോജ്യമായ വാക്യം തെരഞ്ഞെടുക്കുക.
ശരിയായ വാക്യം കണ്ടെത്തുക :