Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത്?

Aഅവൾ വളരെ മനോഹരിയായിരുന്നു എന്നാൽ മനസ്സ് പരിശുദ്ധമായിരുന്നു

Bനോവലിസ്റ്റ് ആ സംഭവം വളരെ കൃത്യമായും എന്നാൽ ശ്രദ്ധയോടെയും വിവരിച്ചിട്ടുണ്ട്.

Cദൂരം വളരെ കൂടുതലായിരുന്നു എന്നാൽ യാത്ര വേണ്ടത്ര നന്നായിരുന്നു.

Dഅവൻ എല്ലാക്കൊല്ലവും ഒന്നാമതായിരുന്നു എന്നാൽ ഇക്കൊല്ലം രണ്ടാമതായിപ്പോയി

Answer:

D. അവൻ എല്ലാക്കൊല്ലവും ഒന്നാമതായിരുന്നു എന്നാൽ ഇക്കൊല്ലം രണ്ടാമതായിപ്പോയി

Read Explanation:

വാക്യ ശുദ്ധി

  • മുഖ്യമന്ത്രി വികാരാധീനനായി പറഞ്ഞു .
  • ഓരോ പഞ്ചായത്തിലും 50 വീടുകൾ പണിയുമെന്നു റവന്യു മന്ത്രി .
  • സ്വാതിതിരുനാളിൻ്റെ വേറെയും പല കൃതികൾ എൻ്റെ കൈവശമുണ്ട് .
  • പത്ത് വർഷം കടന്നുപോയതറിഞ്ഞില്ല .
  • എല്ലാ ഞായറാഴ്‌ചയും പ്രാർത്ഥനയുണ്ട് .

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന അല്ലാത്തത് ഏത്?
തെറ്റായ വാക്യം തെരഞ്ഞെടുക്കുക.
“പായസം വെക്കുന്നതിനായി അമ്പത് തേങ്ങകൾ മാറ്റിയിടാൻ പറഞ്ഞിട്ടുണ്ട്.'' വാക്യത്തിൽ തെറ്റുവന്ന ഭാഗം ഏതാണ് ?
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ശരിയായ വാക്യം കണ്ടെത്തുക.