App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശേഷണം അല്ലാത്തത് ഏത് ?

Aബാങ്കുകളുടെ ബാങ്ക്

Bസർക്കാരിൻ്റെ ബാങ്ക്

Cചെറുകിട വായ്പകളുടെ നിയന്ത്രകൻ

Dവിദേശ നാണയത്തിൻ്റെ സൂക്ഷിപ്പുകാരൻ

Answer:

C. ചെറുകിട വായ്പകളുടെ നിയന്ത്രകൻ


Related Questions:

ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?
വാണിജ്യ ബാങ്കുകൾ തങ്ങളുടെ മുഴുവൻ ഡെപോസിറ്റിൻ്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിലനിർത്തുന്നതിനെ എന്ത് പറയുന്നു ?
റിസർവ് ബാങ്കിന്റെ പണനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക. പ്രസ്താവന 1. വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ റേറ്റ്. പ്രസ്താവന 2. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുമ്പോൾ റിസർവ് ബാങ്ക് അവർക്ക് നൽകുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ റേറ്റ്. പ്രസ്താവന 3. റിവേഴ്സ് റിപ്പോ നിരക്ക് എല്ലായ്‌പോഴും റിപ്പോ നിരക്കിനെക്കാൾ കൂടുതലായിരിക്കും
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന് ?
RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?